Wednesday, April 18, 2007
ആമുഖം
പ്രിയമുള്ളവരെ, നമ്മുടെ പ്രിയങ്കരനായ് ശ്രീ. വിശാല മനസ്കനില്‍ നിന്നും പ്രചൊദനം ഉള്‍ക്കൊണ്ട് ഞാനും ഒരു മലയാളം ബ്ലോഗം ആരംഭിക്കുകയാണ്. ആ പ്രതിഭയുടെ സര്‍ഗ്ഗസ്രിഷ്ടികള്‍ക്ക പ്രതികരിക്കുവനെങ്കിലും ഈ ബ്ലൊഗം പ്രയൊജനപ്പെട്ടാല്‍ ഞാന്‍ ധന്യനായി.
Subscribe to:
Posts (Atom)